Blogger templates

WELCOME TO ALL

Pages

Friday, August 21, 2009

ദൈവമേ തുണയ്ക്കണേ ....


ദൈവമേ തുണയ്ക്കണേ ....

മരുഭൂമിയില്‍ മാനം നോക്കികെഴുന്ന
വേഴാമ്പല്‍ പോലെ ഞാന്‍ ദൈവമേ
നിന്നെ നോക്കി കേഴുന്നു നിരന്തരം ..
ഈ ലോക ഉദ്യാനത്തില്‍
ആടി കളിക്കേണ്ട ശലഭങ്ങള്‍ അല്ലയോ ഞങ്ങളും ....

ബന്ധനസ്ത്ത മായകൈകാലുകലാല്‍ ...
ആര്‍ ഞങ്ങളെ സൃഷ്ടിച്ചു ?
ആര്‍ ഞങ്ങളെ രക്ഷിക്കും ? .

അച്ച്ചനംമാമാര്‍ത്താന്‍ കരമോന്നു തളര്‍ന്നാല്‍ ...
ആരാണ​‍് ഞങ്ങള്‍ തന്‍ താങ്ങും തണലും

എങ്കിലും ഇല്ല നിന്നോട് പരിഭവം
മുള്‍ കുരുങ്ങിയ ജീവിത പദയില്‍
അഗാത മായ ഗര്ദ്ദങ്ങല്‍ക്കിടയിലൂടെ
തുടിക്കുന്ന ഹൃദയവുമായി
കാണാന്‍ ശ്രമിക്കുന്നു നിന്നെയും പുറം ലോകവും ഞങ്ങള്‍
അതൊന്നു ഞങ്ങള്‍ ക്ക് കഴിഞ്ഞാല്‍ ...
അതാകും നീ തന്ന വലിയ ഭാഗ്യം
ദൈവമേ ..,തുണയ്ക്കണേ അതൊന്നു നേടും വരെ

1 comment: