
തുടര്ക്കഥ
മൊഴികളെ ചിതരിച്ച്
ഇരുന്നു വീഴുന്ന മൌനം
ചായമിടാത്ത ചുവരുകള്‍ക്ക്
പൊടിയുടെ കാണപ്പ
പാതിരാവഴിയിലെവിറെയോ കലംപുന്നവന്റെ
ഒരുതുള്ളി മദിരയില്‍ മരന്നടുഖം
പാതിമിഴിചിമ്മിയടയുന്ന നോമ്പരപൂക്കള്‍
ഇരുളില്‍ ചിതരിതെരിച്ച്ച താരങ്ങള്‍
ഇന്നലെ ഒരുവേള കടന്നുവന്നോരാക്കാറ്റ്
ചെവിയില്‍ മൊഴിഞ്ഞ വാക്കുകളോ
കനളിനാല്‍ പൊള്ളുന്നു .
വെറുതെ .. വെറുതെ ....
വിടരും കോഴിയും ദിനാന്തങ്ങള്‍
അടഞ്ഞപുസ്തകത്താളിലെ മയില്‍പ്പീലി
പെരുകിമാനവും മഴക്കാരുമാരിയാതെ
ഒരുതുള്ളി മഴവന്നുതോട്ടതരിയാതെ
വേനലിന്‍ ഹ്രദയം അതുനുനന്ജോരീനമാരിയാതെ
വിളര്‍ത്ത വിയര്‍ത്ത നെടുവീര്‍പ്പുകളില്‍ ഉലയുന്ന
വ്യര്തമാം കാത്തിരിപ്പുകല്‍ക്കൊടുവില്‍
കാല്‍ വിരല്‍ തുള്ളികളില്‍ വ്യടാ
മിഴിനട്ടുമെല്ലേ പിരുപിരുത്തു
നാം ഇടറുന്ന ഹ്രദയം പിടിച്ചോതുക്കി
വീണ്ടും ഒഴുകും എഴുതുമീത്തുടര്‍ക്കഥ

No comments:
Post a Comment