
എന്റെ പ്രിയ സുഹൃത്ത് എനിക്കുവേണ്ടി ....
നാഥാ , ഞങ്ങളും
ആരോടു ചൊല്ലാനിനി ഞാന്‍ വെറാരോടു ചില്ലാനെന്റെ ഈശാ ! കനിവേകിയാലും ;ഇനിയെങ്കിലും . ഒരായിരം ജന്മം നിനക്കായ് നല്‍കാം . നിന്‍ സേവ ചെയ്യാനേന്‍ പാണികള്‍ വെമ്പുന്നത് കണ്ടേയില്ലെന്നു നടിക്കുന്നുവോ നീ ? നിന്‍ പക്കലെത്താനേന്‍ മനം തുടിയ്ക്കുന്നതെ - യറിവേയില്ലെന്നും നടിക്കുന്നുവോ നീ ? കിടാങ്ങല്‍ക്കൊപ്പം നിനക്കൊപ്പം കളിക്കാനായ് വരേണ്ടേ ഞാനും ? ഈ ലോകമതിലുല്ലസിക്കാന്‍ ഒരു ശലഭാമായ് പാറെണമെനിക്കുമെന്നും ആരോടുള്ള പക നീ ; ഈശാ ,…
എന്മേലിങ്ങനെ തീര്‍ക്കുന്നു ?
അറിവായ ഗാനങ്ങലോക്കെയും പാടിയില്ലേ ,
കനിവിന്‍ നാഥാ , കൃപ ചൊരിയു .....
എന്‍ മനമെത്രമേല്‍ തെങ്ങുന്നുവേങ്കിലും ;
നീയേകിയ സൌഭാഗ്യങ്ങള്‍ മറക്കുന്നില്ല .
വരും ജന്മമെനിക്കീഷാ നീ നല്കേണം -
ഒരു ശലഭത്തിന്‍ ജന്മം ; പാറിക്കളിക്കാന്‍ .....
നശ്വമെങ്കിലുമതെത്രമേല്‍ സുന്ദരം !!!!
--അരുണ .എസ്. വേണു

എന്റെ പ്രിയപ്പെട്ട അനിയത്തിക്കുട്ടിക്ക്....
ReplyDeleteവിധിയുടെ ബലിയാടുകളായി ജീവിതത്തിന്റെ വസന്തങ്ങള്‍ നഷ്ടപ്പെട്ടു കഴിയുന്നവര്‍ക്കുള്ള പ്രേരനയാനെന്റെ അനിയത്തിക്കുട്ടി...
പരീക്ഷണങ്ങളില്‍ തളരാതിരിക്കുക
സധൈര്യം മുന്നോട്ടുപോവുക...
ദൈവം കൂടെയുണ്ടാകും...
പിന്നെ ഈ ഏട്ടനും,
പിന്നെ സുമിയെ സ്നേഹിക്കുന്ന ഒത്തിരി നല്ല മനസ്സുകളും...