വിട പറയുമ്പോള്ജീവിതം ഇരുളിനും വെളിച്ചത്തിനുമിടയിലെ
ഓരോളിച്ചുകളിയാണ് .
നാം കടലുകള്‍ ഹൃദയത്തിലോളിപ്പിച്ച
സഞ്ചാരികള്‍ മാത്രം .
തേറ്റുന്ന ഭ്രമണ പഥ്ങ്ങള്‍
ഒടുവില്‍ ശൂന്യം .
കന്നുഴിഞ് കാത്തുവച്ച്
ഒരു പൂമോട്ടില്‍ കാതോര്‍ത്ത് നിസ്വനം വെറുതെ ........
അഗാതമായ സ്നേഹം
വ്യഥിത സ്പ്ന്ദങളാണ്.
വാചാലതയുടെ പുറം മോടികളില്‍
തേങ്ങുന്ന മൌനത്തിന്‍ മുരിപ്പാറ്റ് .
ഒരു ചിരിക്കു പിന്നിലേക്ക്
സൂര്യന്‍ അസ്തമിക്കുകയാണ
അശാന്തമായ എകാന്തതയിലെയ്ക്ക്
ഒന്നും പറയാതെ ....
ഒന്നും നേടാതെ ....