Blogger templates

WELCOME TO ALL

Pages

Tuesday, July 3, 2012

Tuesday, September 1, 2009

ഓണാശംസകള്‍


ഏവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍

Friday, August 21, 2009

ദൈവമേ തുണയ്ക്കണേ ....


ദൈവമേ തുണയ്ക്കണേ ....

മരുഭൂമിയില്‍ മാനം നോക്കികെഴുന്ന
വേഴാമ്പല്‍ പോലെ ഞാന്‍ ദൈവമേ
നിന്നെ നോക്കി കേഴുന്നു നിരന്തരം ..
ഈ ലോക ഉദ്യാനത്തില്‍
ആടി കളിക്കേണ്ട ശലഭങ്ങള്‍ അല്ലയോ ഞങ്ങളും ....

ബന്ധനസ്ത്ത മായകൈകാലുകലാല്‍ ...
ആര്‍ ഞങ്ങളെ സൃഷ്ടിച്ചു ?
ആര്‍ ഞങ്ങളെ രക്ഷിക്കും ? .

അച്ച്ചനംമാമാര്‍ത്താന്‍ കരമോന്നു തളര്‍ന്നാല്‍ ...
ആരാണ​‍് ഞങ്ങള്‍ തന്‍ താങ്ങും തണലും

എങ്കിലും ഇല്ല നിന്നോട് പരിഭവം
മുള്‍ കുരുങ്ങിയ ജീവിത പദയില്‍
അഗാത മായ ഗര്ദ്ദങ്ങല്‍ക്കിടയിലൂടെ
തുടിക്കുന്ന ഹൃദയവുമായി
കാണാന്‍ ശ്രമിക്കുന്നു നിന്നെയും പുറം ലോകവും ഞങ്ങള്‍
അതൊന്നു ഞങ്ങള്‍ ക്ക് കഴിഞ്ഞാല്‍ ...
അതാകും നീ തന്ന വലിയ ഭാഗ്യം
ദൈവമേ ..,തുണയ്ക്കണേ അതൊന്നു നേടും വരെ

നാ​‍ഥാ , ഞങ്ങളും


എന്റെ പ്രിയ സുഹൃത്ത് എനിക്കുവേണ്ടി ....

നാ​‍ഥാ , ഞങ്ങളും
ആരോടു ചൊല്ലാനിനി ഞാന്‍ വെറാരോടു ചില്ലാനെന്റെ ഈശാ ! കനിവേകിയാലും ;ഇനിയെങ്കിലും . ഒരായിരം ജന്മം നിനക്കായ് നല്‍കാം . നിന്‍ സേവ ചെയ്യാനേന്‍ പാണികള്‍ വെമ്പുന്നത് കണ്ടേയില്ലെന്നു നടിക്കുന്നുവോ നീ ? നിന്‍ പക്കലെത്താനേന്‍ മനം തുടിയ്ക്കുന്നതെ - യറിവേയില്ലെന്നും നടിക്കുന്നുവോ നീ ? കിടാങ്ങല്‍ക്കൊപ്പം നിനക്കൊപ്പം കളിക്കാനായ് വരേണ്ടേ ഞാനും ? ഈ ലോകമതിലുല്ലസിക്കാന്‍ ഒരു ശലഭാമായ്‌ പാറെണമെനിക്കുമെന്നും ആരോടുള്ള പക നീ ; ഈശാ​‍ ,…
എന്മേലിങ്ങനെ തീര്‍ക്കുന്നു ?
അറിവായ ഗാനങ്ങലോക്കെയും പാടിയില്ലേ ,
കനിവിന്‍ നാഥാ , കൃപ ചൊരിയു .....
എന്‍ മനമെത്രമേല്‍ തെങ്ങുന്നുവേങ്കിലും ;
നീയേകിയ സൌഭാഗ്യങ്ങള്‍ മറക്കുന്നില്ല .
വരും ജന്മമെനിക്കീഷാ നീ നല്കേണം -
ഒരു ശലഭത്തിന്‍ ജന്മം ; പാറിക്കളിക്കാന്‍ .....
നശ്വമെങ്കിലുമതെത്രമേല്‍ സുന്ദരം !!!!

--അരുണ .എസ്. വേണു

തുടര്ക്കഥ


തുടര്ക്കഥ

മൊഴികളെ ചിതരിച്ച്
ഇരുന്നു വീഴുന്ന മൌനം
ചായമിടാത്ത ചുവരുകള്‍ക്ക്
പൊടിയുടെ കാണപ്പ
പാതിരാവഴിയിലെവിറെയോ കലംപുന്നവന്റെ
ഒരുതുള്ളി മദിരയില്‍ മരന്നടുഖം
പാതിമിഴിചിമ്മിയടയുന്ന നോമ്പരപൂക്കള്‍
ഇരുളില്‍ ചിതരിതെരിച്ച്ച താരങ്ങള്‍
ഇന്നലെ ഒരുവേള കടന്നുവന്നോരാക്കാറ്റ്‌
ചെവിയില്‍ മൊഴിഞ്ഞ വാക്കുകളോ
കനളിനാല്‍ പൊള്ളുന്നു .
വെറുതെ .. വെറുതെ ....

വിടരും കോഴിയും ദിനാന്തങ്ങള്‍
അടഞ്ഞപുസ്തകത്താളിലെ മയില്‍പ്പീലി
പെരുകിമാനവും മഴക്കാരുമാരിയാതെ
ഒരുതുള്ളി മഴവന്നുതോട്ടതരിയാതെ
വേനലിന്‍ ഹ്രദയം അതുനുനന്ജോരീനമാരിയാതെ
വിളര്‍ത്ത വിയര്‍ത്ത നെടുവീര്‍പ്പുകളില്‍ ഉലയുന്ന
വ്യര്തമാം കാത്തിരിപ്പുകല്‍ക്കൊടുവില്‍
കാല്‍ വിരല്‍ തുള്ളികളില്‍ വ്യടാ
മിഴിനട്ടുമെല്ലേ പിരുപിരുത്തു
നാം ഇടറുന്ന ഹ്രദയം പിടിച്ചോതുക്കി
വീണ്ടും ഒഴുകും എഴുതുമീത്തുടര്‍ക്കഥ

വിട പറയുമ്പോള്‍

വിട പറയുമ്പോള്‍

ജീവിതം ഇരുളിനും വെളിച്ചത്തിനുമിടയിലെ
ഓരോളിച്ചുകളിയാണ് .
നാം കടലുകള്‍ ഹൃദയത്തിലോളിപ്പിച്ച
സഞ്ചാരികള്‍ മാത്രം .
തേറ്റുന്ന ഭ്രമണ പഥ്ങ്ങള്‍
ഒടുവില്‍ ശൂന്യം .
കന്നുഴിഞ് കാത്തുവച്ച്
ഒരു പൂമോട്ടില്‍ കാതോര്‍ത്ത് നിസ്വനം വെറുതെ ........
അഗാതമായ സ്നേഹം
വ്യഥിത സ്പ്ന്ദങളാണ​‍്.
വാചാലതയുടെ പുറം മോടികളില്‍
തേങ്ങുന്ന മൌനത്തിന്‍ മുരിപ്പാറ്റ്‌ .
ഒരു ചിരിക്കു പിന്നിലേക്ക്‌
സൂര്യന്‍ അസ്തമിക്കുകയാണ
അശാന്തമായ എകാന്തതയിലെയ്ക്ക്
ഒന്നും പറയാതെ ....
ഒന്നും നേടാതെ ....